തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, റൂറൽ ഹെൽത്ത് കെയറിന്റെയും 2021 എം.ബി.ബി.എസ് ബാച്ചിന്റെയും നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ കമ്മ്യൂണിറ്റി വെൽഫെയർ പ്രോഗ്രാം സംഘടിപ്പിച്ചു. പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിസ് ചിറമേൽ , ഫാ. ആന്റണി മണ്ണുമ്മൽ, എ.സി.പി: സന്തോഷ്, ഡോ. ബെറ്റ്സി തോമസ്, ഡോ. സാജു സി.ആർ, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷോബി ടി.ആർ, അനിൽ, വിമല , ജോയ് , ഡോ. സറ്റെഫി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |