SignIn
Kerala Kaumudi Online
Thursday, 22 October 2026 5.34 PM IST

യുവജനതാദൾ (എസ് ) പ്രതിഷേധ ധർണ

jophy
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ കേന്ദ്രസഹായം ലഭിക്കാത്തതിൽ കേരള പിറവിദിനത്തിൽ പ്രതിഷേധ ധർണ്ണ ജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ് അഡ്വ സി.ടി.ജോഫി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ കേന്ദ്രസഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുവജനതാദൾ (എസ് ) കേരള പിറവിദിനത്തിൽ നടത്തിയ പ്രതിഷേധ ധർണ ജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി.ജോഫി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും യുവജനതാദൾ (എസ് ) ജില്ലാ കമ്മിറ്റി 1000 കത്തുകൾ അയച്ചു. യുവജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് അദ്ധ്യക്ഷനായി. സുരേഷ് ഗോപി കേരളത്തിനും വയനാടിനുമായി ചെറുവിരൽ അനക്കുന്നില്ലെന്നും സി.ടി.ജോഫി പറഞ്ഞു .യുവജനതാദൾ (എസ് ) സംസ്ഥാന കമ്മറ്റി അംഗം പി. എം ഉമേഷ്,കെ.എസ് സുധീഷ് , എം. ജിഷ്ണു ,പി.ബി. മനു ഡിജിത്ത്, എം.എം. മൂവിത്ത്,സി.ബി.സിബു ,അശ്വതി സജേഷ്, മനീഷ്,വിജേഷ് ശങ്കർ,വി.എം.അമൽ,എ.എസ്. പ്രവീൺ, ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, പ്രീജു ആന്റണി,നാരായണൻ നമ്പൂതിരി,രാജൻ ഐനികുന്നൻ, സി.ടി. ഡേവിസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL