
ഗുരുവായൂർ: എം.ടി.വാസുദേവൻ നായരുടെ നിര്യാണത്തിൽ ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലി അനുശോചനം രേഖപ്പെടുത്തി. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷനായി. എൻ.കെ.അക്ബർ എം.എൽ.എ, കെ.വി.അബ്ദുൾ ഖാദർ, കവി രാധാകൃഷ്ണൻ കാക്കശ്ശേരി, സി.എ.ഗോപപ്രതാപൻ, ശോഭ ഹരിനാരായണൻ, ആർ.വി.അബ്ദുൾ റഹിം, കെ.കെ.ജ്യോതി രാജ്, കെ.പി.ഉദയൻ, കെ.ഗോപാലൻ മാസ്റ്റർ, പി.ഐ.സൈമൺ, കെ.ആർ.സുനിൽകുമാർ, നന്ദൻ എളവള്ളി, ശശി വാറനാട്, ബാലൻ വാറനാട്ട്, ജി.കെ.പ്രകാശൻ, പി.ഐ.ആന്റോ, അരവിന്ദൻ പല്ലത്ത്, കെ.പി.കരുണാകരൻ, വി.പി.ആനന്ദൻ, ലിജിത്ത് തരകൻ, ആർ.ജയകുമാർ, ടി.എൻ.മുരളി, എം.സി.സുനിൽകുമാർ, സി.ഡി.ജോൺസൺ, ചന്ദ്രൻ ചങ്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |