SignIn
Kerala Kaumudi Online
Thursday, 22 October 2026 6.09 PM IST

തിരുവത്ര ദാമോദരൻ പുരസ്കാരം സമ്മാനിച്ചു

ganga

തൃശൂർ: സ്വാതന്ത്ര്യ സമര സേനാനിയും സർവോദയ നേതാവുമായിരുന്ന തിരുവത്ര ദാമോദരൻ പുരസ്‌കാരം ഗാന്ധിമാർഗ പ്രവർത്തകനും ഗാന്ധിദർശൻ മുൻ വർക്കിംഗ് ചെയർമാനുമായ പി.വി.ഗംഗാധരന് റിട്ട. ജില്ലാ ജഡ്ജി കെ.രമേഷ് ഭായ് സമ്മാനിച്ചു. കേരള മഹാത്മജി സാംസ്‌കാരികവേദിയും തിരുവത്ര ദാമോദർജി സ്മൃതി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ആദരസദസ്, സർവോദയ ദർശൻ ചെയർമാൻ എം.പീതാംബരൻ ഉദ്ഘാടനം ചെയ്തു.

പി.എസ്.സുകുമാരൻ അദ്ധ്യക്ഷനായി. കേരള മഹാത്മജി സാംസ്‌കാരിക വേദി പ്രസിഡന്റ് സജീവൻ നമ്പിയത്ത്, പ്രൊഫ. വി.പി.ജോൺസ്, ഡോ. ആകാശ് വത്സല, ഡേവിസ് കണ്ണമ്പുഴ, സി.ബി.എസ്.മണി, മോഹൻ താഴത്തുപുര, എം.ഹരിപ്രസാദ്, ജീൻരാജ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL