
തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക പ്രസിഡന്റ് സി.എം. ജോർജിനെ അനുസ്മരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, ട്രഷറർ ദേവരാജൻ, സംസ്ഥാന ഭാരവാഹികളായ കെ.വി.അബ്ദുൾ ഹമീദ്, തോമസ് കുട്ടി, പി.സി. ജേക്കബ്, കെ. അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, കെ.ബാപ്പു ഹാജി, ധനീഷ് ചന്ദ്രൻ, സബീൽ രാജ്, വൈ. വിജയൻ, എ.ജെ. റിയാസ്, സലിം രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |