SignIn
Kerala Kaumudi Online
Monday, 25 May 2026 12.48 PM IST

സൗജന്യ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ്

photo
1

തൃശൂർ: കേരള കാർഷിക സർവകലാശാല ഇ പഠന കേന്ദ്രം 'ലാൻഡ്‌സ്‌കേപ്പിംഗ്' എന്ന വിഷയത്തിൽ സൗജന്യ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സിന്റെ പുതിയ ബാച്ച് ഫെബ്രുവരി മാസം പത്തിന് തുടങ്ങും. 22 ദിവസം ദൈർഘ്യമുള്ള കോഴ്‌സിന് താത്പര്യമുള്ളവർ ഒമ്പതിനകം രജിസ്റ്റർ ചെയ്യണം. ഫൈനൽ പരീക്ഷ പാസായ പഠിതാക്കൾക്ക് ആവശ്യമെങ്കിൽ നിശ്ചിത ഫീസ് ഈടാക്കി സർട്ടിഫിക്കറ്റും നൽകും. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് ഫെബ്രുവരി 10 മുതൽ 'പ്രവേശനം' എന്ന ബട്ടൺ ക്ലിക് ചെയ്ത് യുസർ ഐ.ഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL