SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

വി.കെ.എൻ അനുസ്മരണം 25ന്

photo
1

തൃശൂർ: സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ വി.കെ.എൻ അനുസ്മരണം 25ന് സംഘടിപ്പിക്കും. തിരുവില്വാമലയിലെ വി.കെ.എൻ സ്മാരകത്തിൽ രാവിലെ 10 ന് നടക്കുന്ന പുഷ്പാർച്ചനയ്ക്കുശേഷം യു.ആർ.പ്രദീപ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണസമ്മേളനം കെ. രാധാകൃഷ്ണൻ എം.പി. ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗം നിരൂപകനുമായ ഇ.പി. രാജഗോപാലൻ അനുസ്മരണപ്രഭാഷണം നിർവഹിക്കും. സ്‌കൂൾ കഥാമത്സരവിജയികൾക്ക് വി.കെ.എൻ. കുടുംബം നൽകുന്ന സമ്മാനം പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ വിതരണം ചെയ്യും. സി.പി. അബൂബക്കർ, ദീപ.എസ്. നായർ, സിന്ധു സുരേഷ്, കെ. ബാലകൃഷ്ണൻ, വി.കെ.കെ. രമേഷ്, വി.കെ.എൻ. എൻ. രാംകുമാർ, കെ.ആർ. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL