SignIn
Kerala Kaumudi Online
Thursday, 22 October 2026 5.13 PM IST

കോൺഗ്രസ് പ്രതിഷേധ മാർച്ച്

congress-prathishedham

ഒല്ലൂർ: മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ ഒന്നും പൂർത്തിയാക്കാൻ കഴിയാത്ത എം.എൽ.എ കെ. രാജൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. വിജയകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി എക്‌സിക്യൂട്ടിവ് അംഗം കെ.സി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം ലീലാമ്മ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.യു. മുത്തു, ജോൺസൺ മല്ലിയത്, ജേക്കബ് പോൾ, കെ.പി. ചാക്കോച്ചൻ, സിനോയ് സുബ്രഹ്മണ്യന് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL