പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് കാർണിവൽ ലോഗോ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ, സെക്രട്ടറി ഡോ: പി.എൻ.ബിന്ദുവിന് നൽകി പ്രകാശനം ചെയ്തു. ഇ.ഉമാലക്ഷ്മി, പി.ആർ.രാധാകൃഷ്ണൻ, വി.സി.സജീന്ദ്രൻ, എ.ആർ.കൃഷ്ണൻ കുട്ടി, കെ.രാമചന്ദ്രൻ, സി.സുരേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |