SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

പുസ്തക പ്രകാശനം

red

തൃശൂർ: പുലരി ബാലസാഹിത്യ അവാർഡ് വിതരണവും സി.ആർ.ദാസിന്റെ ചുവടന്ന കാലടികൾ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ റെഡ് ഫുട്ട് സ്റ്റെപ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശനവും എട്ടിന് രാവിലെ 10ന് ജവഹർ ബാലഭവനിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന അടിസ്ഥാനത്തിൽ നൽകുന്ന ചെറുകഥ, കവിത, ചിത്രരചനാ വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും. നോവൽ കെ.രാധകൃഷ്ണൻ എം.പി നിർവഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഏറ്റുവാങ്ങും. കെ.വി.അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഡോ. കെ.ജി.വിശ്വനാഥൻ, സി.ആർ.ദാസ്, താര അതിയടത്ത്, കോലഴി നാരായണൻ, സുരേഷ് കോമ്പാത്ത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL