SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

സ്കൂൾ വാർഷികവും യാത്ര അയപ്പും

photo-
സ്കൂൾ വാർഷിക ആഘോഷം എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ഹൃഷികേശ് ഉദ്ഘാടനം നിർവഹിക്കുന്നു

മൂള്ളൂർക്കര: എ.എസ്.എം.എൻ.എസ്.എസ് യു.പി സ്‌കൂൾ 78-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികയ്ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.സി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. പി.ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.ജി.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, സംവിധായകൻ റഷീദ് പാറക്കൽ, വടക്കാഞ്ചേരി വിദ്യാഭ്യാസ ഓഫീസർ ഷീജ കുനിയിൽ, കെ.രവീന്ദ്രൻ, എസ്.ശ്രീകുമാർ, പി.രാജേഷ്, വാർഡ് അംഗം വിയ അജിൽ ജോസ്, കെ.രവി, എം.വി.ശരണ്യ, കെ.പി.പ്രിയ, കെ.എഫ്.മുഹമ്മദ് ഫായിസ്, ആർ.എസ്.ഹണി, ജി.അരുൺകുമാർ, സ്‌കൂൾ പ്രധാന അധ്യാപിക ശ്രീജ ശങ്കർ, സ്റ്റാഫ് സെക്രട്ടറി കെ.ജി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL