SignIn
Kerala Kaumudi Online
Thursday, 22 October 2026 7.08 PM IST

ചീരംമ്പത്ത് വിഷ്ണുമായ സ്വാമി ക്ഷേത്രോത്സവം

photo

തൊട്ടിപ്പാൾ: മുളങ്ങ് ചീരംമ്പത്ത് വിഷ്ണുമായ സ്വാമിക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളിൽ ആഘോഷിക്കും. വ്യാഴാഴ്ച രാവിലെ 6 ന് നട തുറപ്പോടെ ചടങ്ങുകൾ ആരംഭിക്കും. 7 ന് മലർനിവേദ്യം, 11 ന് മുത്തപ്പനും വീരഭദ്ര സ്വാമിക്കും കളം, രാത്രി 8 ന് വിഷ്ണുമായ സ്വാമിക്കും, കരിംകുട്ടി സ്വാമിക്കും രൂപകളം, വെള്ളിയാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, കലശാഭിഷേകം 10 ന് ദേവിക്ക് പറനിറക്കൽ, പഞ്ചവാദ്യം പ്രസാദ ഊട്ട് , 2.30 ന് മുളങ്ങ് ചാത്തനായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ പറനിറക്കൽ, എഴുന്നള്ളിപ്പ്, 4 ന് ദേവിക്ക് രൂപക്കളം,കളത്തിൽ പാട്ട്, 6 ന് ദേവിക്ക് നൃത്തം, കൂട്ടപറ നിറക്കൽ, രാത്രി 10.30 ന് എഴുന്നള്ളിപ്പ്, എന്നിവ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL