SignIn
Kerala Kaumudi Online
Thursday, 22 October 2026 5.12 PM IST

വിജ്ഞാന പത്രിക പ്രകാശനം

hindhu
പാഞ്ചജന്യ ഭാരത ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പ്രഥമ പൂരം ഹിന്ദു മഹാ സംഗമത്തിന്റെ വിജ്ഞാന പത്രികയുടെ പ്രകാശനം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി നിർവഹിക്കുന്നു

തൃശൂർ: പാഞ്ചജന്യ ഭാരത ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പ്രഥമ പൂരം ഹിന്ദു മഹാ സംഗമത്തിന്റെ വിജ്ഞാന പത്രികയുടെ പ്രകാശന കർമ്മം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി നിർവഹിച്ചു. സ്വാമി നന്ദാത്മജാനന്ദ, ടി. എസ്.രാമകൃഷ്ണൻ, ടി.എസ്. അനന്തരാമൻ, ഡോ.എം.വി.നടേശൻ,യു. പുരുഷോത്തമൻ സന്നിഹിതരായി. ഏപ്രിൽ 28ന് മഹാസംഗമത്തിൽ പൂരം വിളംബര ഘോഷയാത്ര, മഹാഗണപതി ഹോമം, സർവ്വൈശ്വര്യപൂജ, നരനാരായണ പൂജ, എതി പൂജ എന്നിവ ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി ജി. ശിവൻകുട്ടി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL