SignIn
Kerala Kaumudi Online
Thursday, 22 October 2026 1.15 PM IST

വനിതാ ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈ വിതരണം

ipl-m

കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 വനിതാ ഗ്രൂപ്പുകൾക്ക് പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി എടത്തിരുത്തി പഞ്ചായത്തിലെ വനിതാ ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈ വിതരണം ചെയ്തു. എടത്തിരുത്തി കൃഷിഭവനിൽ നടന്ന ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്തംഗം നൗമി പ്രസാദ് വിതരണോദ്ഘാടനം നിർവഹിച്ചു. എടത്തിരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു മുഖ്യാതിഥിയായി. കൃഷി ഓഫീസർ കെ.എ.മേഘ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വാസന്തി തിലകൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്.ജിനേഷ്, പഞ്ചായത്തംഗങ്ങളായ ഷൈജ ഷാനവാസ്, സജീഷ് സത്യൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, PACHAKARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL