SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

ഷിറൺസ് 100 വനിതാ മാരത്തൺ

sheruns100

തൃശൂർ: അന്തർദേശീയ വനിതാദിനത്തോട് അനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തൃശൂർ നടുവിലാൽ ശാഖയുടെ നേതൃത്വത്തിൽ 'ഷിറൺസ് 100' എന്ന പേരിൽ വനിതാ മാരത്തൺ സംഘടിപ്പിച്ചു. ശാഖയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ 'ഷിറൺസ് 100' മാരത്തണിൽ നഗരസഭാ കൗൺസിലർമാർ, അദ്ധ്യാപികമാർ, ബാങ്ക് ജീവനക്കാർ, വിദ്യാർത്ഥിനികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. 'ആരോഗ്യത്തിലൂടെ സ്വയം പര്യാപ്തത' എന്ന സന്ദേശം സമൂഹത്തിന് പകർന്ന് നടത്തിയ മാർത്തൺ തൃശൂർ നഗരസഭാ ഉപാദ്ധ്യക്ഷ എം.എൽ. റോസി ഫ്‌ളാഗ് ഓഫ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL