SignIn
Kerala Kaumudi Online
Sunday, 31 May 2026 12.49 AM IST

പി.കെ.എസ് മാർച്ച് നടത്തി

തൃശൂർ: ചാതുർവർണ്യമല്ല, ജനാധിപത്യമാണെന്ന് സുരേഷ് ഗോപി തിരിച്ചറിയണമെന്നാവശ്യപ്പെട്ട് എം.പി ഓഫീസിലേക്ക് പി.കെ.എസ് മാർച്ച് നടത്തി. പി.കെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപിയുടെ ജാതി വിവേചനം അംഗീകരിക്കാനാകില്ലെന്ന് സോമപ്രസാദ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ഗ്രീഷ്മ അജയഘോഷ്, സംസ്ഥാന ട്രഷറർ വി.ആർ ശാലിനി, അഡ്വ. ഭരദ്വാജ്,ജില്ലാ സെക്രട്ടറി കെ.വി രാജേഷ്, ജില്ല പ്രസിഡന്റ് ഡോ.എം.കെ സുദർശൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL