SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം

kpam

കയ്പമംഗലം: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂളിലെ 1993-94 എസ്.എസ്.എൽ.സി ബാച്ച് 'പല വഴിയിൽ പിരിഞ്ഞവർ തിരികെ' സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.എച്ച്. അബ്ദുള്ള അദ്ധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, മുൻ അദ്ധ്യാപകരായ അശോകൻ, വിജയകുമാരി, പി.ടി.എ.പ്രസിഡന്റ് ജയശ്രീ, വൈസ് പ്രസിഡന്റ് കെ.കെ. നാസർ, വി.എ. ജസീർ, സത്താർ, നൂർജഹാൻ, ജയൻ, നവാസ്, നൗഷാദ്, സിനി, ഷെമി ബിൻസാദ്, ഷാബി സത്താർ, ജുബി, സാബി അൻസാരി, മഞ്ജുഷ, പ്രസി, സിജി, ജാസ്മി സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മൂന്ന് കുടുംബങ്ങൾക്ക് ധനസഹായവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, IFTAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL