SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

ലോക വൃക്ക ദിനാചരണം

photo

പാവറട്ടി : ലോക വൃക്ക ദിനം പോർഫ തൃശൂർ ജില്ലാ കമ്മിറ്റിയുടെയും മണലൂർ സഹകരണ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആശുപത്രിയിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് എ.വി ശ്രീവത്സൻ അദ്ധ്യക്ഷനായി. അഡ്വ. എ.ഡി.ബെന്നി മുഖ്യ പ്രഭാഷണം നടത്തി. പോർഫ ജില്ലാ സെക്രട്ടറി സുരേഷ് വെങ്കിടങ്ങ് , വിൻസെന്റ് അരിമ്പൂർ , ആശുപത്രി ഡയറക്ടർ പി.എ.രമേശൻ, ഡോ. ബേസിൽ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. മാതൃകാപരമായ പ്രവർത്തനം നടത്തുന്ന പോർഫയ്ക്ക് അഡ്വ. കെ.ജി. രഘുനാഥ് ചടങ്ങിൽ വച്ച് ധനസഹായം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, VRIKKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL