SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

സമ്മതപത്രം കൈമാറി

sammatham

തൃശൂർ: മരണാനന്തരം ശരീരം തൃശൂർ ഗവ. മെഡിക്കൽ കോളേജിന് കൈമാറാൻ സന്നദ്ധ പ്രകടിപ്പിച്ച് മാനുഷം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച പരിപാടിയിൽ ഏഴ് പേർ സമ്മതപത്രം നൽകി. തൃശൂർ മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം മേധാവി പ്രൊഫ. സതിദേവി ഉദ്ഘാടനം ചെയ്തു. ബി.ആർ. സന്തോഷ് അദ്ധ്യക്ഷനായി. അനിൽ പരക്കാട്, പി.ജി. സുബിദാസ്, പി.എ. ഷൈൻ, ടി.സി. മോഹനൻ, സി.എഫ്. രാജൻ, എൻ.ബി. ജയ, ചെറുപുഷ്പം ജോണി, പി.എം. അബു എന്നിവർ സംസാരിച്ചു. പി.ജി. സുബിദാസ്, എ.സി. രമേഷ്, പി.കെ. രമേഷ്, എം.ആർ.രാജു, കെ.എസ്. ശ്രീനിവാസൻ,വി.ടി.ലിന്റോ, ആതിര ഉണ്ണി എന്നിവരാണ് സമ്മതപത്രം കൈമാറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SAMMATHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL