SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു

pukasa

തൃശൂർ: പുരോഗമന കലാസാഹിത്യ സംഘം അവണൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. അഞ്ജലി സതീഷ് സദസ് ഉദ്ഘാടനം ചെയ്തു. പി.നന്ദൻ അധ്യക്ഷത വഹിച്ചു. അഡ്വ. ശുഭ സുമേഷ് മുഖ്യപ്രഭാഷണം നടത്തി. എം.എസ്.സിനിഷയുടെ കവിതകളെ കുറിച്ച് കെ.ആർ.ഹരിദാസ്, സഫ്ദർ ഹഷ്മി, അപർണ ജീവൻ, വി.കെ.മുകുന്ദൻ, പി.വി.സുരേഷ്, എ.വി.സജീവൻ, പി.ബി.ദിവ്യ, പി.കെ.ഉണ്ണിക്കൃഷ്ണൻ, വി.വി.സിജു, പി.വി.സൈമി, ജെ.പി.എടക്കുളം, ശിവകുമാർ, സദാശിവൻ, ഭവാനി എന്നിവർ സംസാരിച്ചു. എം.കെ.അനിൽകുമാർ, സി.എസ്.ആർദ്ര, പി.കൃഷ്ണകുമാർ എന്നിവർ കവിതകൾ ചൊല്ലി. ജയൻ അവണൂർ സ്വാഗതവും എസ്.സുമേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, VEEDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL