SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.50 PM IST

മഹാത്മാ ഫൂലെ ജന്മദിനാഘോഷം

dcc
മഹാത്മാ ജ്യോതി റാവു ഫുലേ ജന്മദിനാഘോഷത്തിൽ കെ. പി. സി. സി ഒ. ബി. സി ഡിപ്പാർട്ട്മെൻറ് സംസ്ഥാന ചെയർമാൻ രാജേഷ് സഹദേവൻ പുഷ്പാർച്ചന നടത്തുന്നു

തൃശൂർ: ഭാരതം കണ്ട ആദ്യത്തെ സാമൂഹിക വിപ്ലവകാരിയായിരുന്നു മഹാത്മാ ജ്യോതിറാവു ഫൂലേയെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ചെയർമാൻ രാജേഷ് സഹദേവൻ. ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് ചെയർമാൻ എ.വി.സജീവ് അദ്ധ്യക്ഷനായി. ജിതേഷ് ബൽറാം, അഡ്വ. റസിയ ബീവി, ഡെന്നിസ് ഡിക്കോസ്റ്റ, ജില്ലാ ഭാരവാഹികളായ സനീഷ്, പത്മജാ ബൽറാം, വിജയൻ, ഡോ. രാജാറാം, മനോജ് മച്ചാട്, കെ.ആർ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL