SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.02 PM IST

സൗജന്യ തൊഴിൽ പരിശീലനം

photo

തൃശൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫാസ്റ്റ് ഫുഡ് ഉത്പന്ന നിർമ്മാണ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ മൂന്നാം വാരം ആരംഭിക്കുന്ന പരിശീലനത്തിൽ സംരംഭത്തെകുറിച്ചും വായ്പാ സൗകര്യങ്ങളെ കുറിച്ചുമുള്ള ക്ലാസുകളുണ്ടാകും. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് പരിശീലനം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റിനൊപ്പം രണ്ട് വർഷം വരെ ആർസെറ്റിയുടെ സഹായ സഹകരണങ്ങൾ ഉണ്ടാകും. ഫോൺ : 0487 2694412, 9447196324, ഇമെയിൽ: cbrsetithrissur@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL