SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

പാചക വാതക വില വർദ്ധന പ്രതിഷേധ പ്രകടനം

pachaka-vathakam
പാചകവാതകം

കയ്പമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് വാണിജ്യ പാചക ഗ്യാസ് വിലവർദ്ധനവിനും ക്ഷാമത്തിനുമെതിരെ മൂന്നുപീടിക ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തുന്നതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് പ്രതിഷേധം. മൂന്നുപീടിക യൂണിറ്റ് പ്രസിഡന്റ് എം.എസ്. സിദ്ധിക് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സെക്രട്ടറി അബ്ദുൾസമദ്, കെ.ബി. ബീന എന്നിവർ പ്രസംഗിച്ചു. കെ. ആർ. സത്യൻ, കമറുൽ ഹക്ക്, എം.കെ.എം.ഇക്ബാൽ, അൻവർ,ഹാഷിം മെഹബൂബ് , ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL