SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.34 AM IST

പുസ്തക പ്രകാശനം

photo

തൃപ്രയാർ: കഴിമ്പ്രം വിജയൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ കഴിമ്പ്രം വിജയൻ രചിച്ച അമ്പറയും പൂക്കാലം (ഓണം)വും ചേർത്ത് പുസ്തകമാക്കി പ്രസിദ്ധീകരിച്ചതിന്റെ പ്രകാശനം നടത്തി. പ്രൊഫ. കെ.യു. അരുണൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ അശോകൻ ചരുവിൽ എഴുത്തുകാരൻ ബക്കർ മേത്തലക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരൻ കെ.ആർ. കിഷോർ പുസ്തക പരിചയം നടത്തി. ചെയർമാൻ ആർ.ഐ.സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. സി ദിലീപ് , സെക്രട്ടറി മനോ മോഹനൻ, ട്രഷറർ സുബിൻ വിജയൻ, അംഗമായ അബ്ദുൾ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL