SignIn
Kerala Kaumudi Online
Monday, 25 May 2026 1.59 AM IST

ബാലവേദി ഏകദിന ക്യാമ്പ്

camp

തൃശൂർ: ബാലവേദി മണ്ഡലം കമ്മിറ്റിയുടെ ഏകദിന ക്യാമ്പ് സുനിൽ സുഖദ ഉദ്ഘാടനം ചെയ്തു. ഒളരിക്കര ഗവ. യു.പി സ്‌കൂളിൽ നടന്ന ക്യാമ്പിൽ പി. ബാലചന്ദ്രൻ, വൈശാഖ് അന്തിക്കാട്, അനിൽ പരക്കാട്, അഡ്വ. കെ.ബി. സുമേഷ്, ടി. ഗോപിദാസ്, ബിനോയ് ഷബീർ, ടി.ആർ. അനിൽകുമാർ, കെ.എൻ. രഘു, കെ.എസ്. അജയ് ഘോഷ്, സി.പി. ജയമോഹനൻ, ഷാജു കുണ്ടോളി, സി.ആർ. റോസിലി എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ: ശലഭ ഗോപിനാഥൻ, ജിജി രഘു (രക്ഷാധികാരികൾ), ശ്രീനന്ദ രഘു (കൺവീനർ), ലക്ഷ്മി അമിതാഭ്, ഭരത് ഭവദാസ് (ജോയിന്റ് കൺവീനർമാർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL