SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.49 AM IST

വിദ്യാലയ ചിത്രം 'ദ ഗ്രീസ് ആൻഡ് ഗ്രീൻ '

photo
പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാലയ ചിത്രം

പാവറട്ടി: മനുഷ്യന്റെ അടങ്ങാത്ത ആർത്തിയും ജീവജാലങ്ങളുടെ നിഷ്‌കളങ്കതയും ഇണക്കവും ദൃശ്യാവിഷ്‌കാരമാക്കുന്ന പുതിയ ഹ്രസ്വചിത്രം 'ദ ഗ്രീൻ ആൻഡ് ഗ്രീഡ് ' ഒരുങ്ങുന്നു. പാവറട്ടി സെന്റ് ജോസഫ്‌സ് എൽ.പി.സ്‌കൂളിലെ കുട്ടികളും മാതാപിതാക്കളും ഹൃസ്വചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളാകുന്നുണ്ട്. പ്രൊമോ വീഡിയോ പ്രകാശന ഉദ്ഘാടനം വാർഡ് മെമ്പർ വി.ജെ.വർഗീസ് നിർവഹിച്ചു. സി.എഫ്. ഷാജു അദ്ധ്യക്ഷത വഹിച്ചു. ജനകീയ ചലച്ചിത്ര വേദിയുടെയും വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയുടെയും ബാനറിൽ സെന്റ് ജോസഫ്‌സ് എൽ.പി.സ്‌കൂൾ ഒരുക്കുന്ന ഹൃസ്വ ചിത്രം റാഫി നീലങ്കാവിലാണ് സംവിധാനം. എന്റോ പാലയൂർ ഫാമിലി ട്രെസ്റ്റാണ് നിർമ്മാണം. അണിയറപ്രവർത്തകരായ റെജി വിളക്കാട്ടുപാടം, സിനിമാട്ടോഗ്രാഫിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL