SignIn
Kerala Kaumudi Online
Friday, 30 October 2026 1.04 AM IST

അങ്കമാലി മാരത്തൺ രജിസ്ട്രേഷൻ

angamaly

അങ്കമാലി: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ തൂഫാന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും യുവതലമുറയെ കാർന്നുതിന്നുന്ന രാസലഹരിയുടെയും മറ്റു മയക്കു മരുന്നുകളുടെയും ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്താനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന അങ്കമാലി മാരത്തൺ മൂന്നാം പതിപ്പ് ജനുവരി 17ന് നടക്കും. മാരത്തണിന്റെ ഏർലി ബേർഡ് രജിസ്ട്രേഷൻ മുൻ എം.എൽ.എ പി.ജെ. ജോയ് ഉദ്ഘാടനം ചെയ്തു. ജനുവരി 17ന് മാരത്തണിന്റെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി എം. ജോൺ, ബെന്നി ബഹനാൻ എം.പി എന്നിവർ ചേർന്ന് നിർവഹിക്കും. സമാപന സമ്മേളനം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL