
തൃശൂർ: സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതിയുടെയും കേരളാ ലീഗൽ സർവീസ് അതോറിട്ടിയുടെയും (കെൽസ) നേതൃത്വത്തിൽ സന്ദർശനം നടത്തി. ഹൈക്കോടതി ജഡ്ജി ശോഭ അന്നമ്മ ഈപ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സംഘം ആശുപത്രി വാർഡുകളിലെ സ്ഥിതിഗതികൾ വിലയിരുത്തി.ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ജീവനക്കാരുമായി ചർച്ച ചെയ്തു. വിക്ടിം റൈറ്റ്‌സ് സെന്റർ കെൽസ ജില്ലാ ജഡ്ജി അനിൽ,പ്രോജക്ട് കോ-ഓർഡിനേറ്റർ പാർവ്വതി മേനോൻ,മെഡിക്കൽ ഓഫീസർ ഡോ.ടി.പി.ശ്രീദേവി,ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജിൽഷോ ജോർജ്ജ്,ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ.ബേബി ലക്ഷ്മി,ഹൈക്കോടതി അഭിഭാഷകർ,ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |