
മാള: എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ എൻ.എസ്.എസ്. സെല്ലിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് 'ഭൂമിക-2026' മാള മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനിയറിംഗിൽ ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആർ. വിപിൻ കൃഷ്ണ അദ്ധ്യക്ഷനായി. പ്രൊഫ. കെ.എൻ. രമേഷ്, റനൂജ് എ.ഖാദർ, പ്രൊഫ.സുജയ് കെ. എന്നിവർ സംസാരിച്ചു. സുസ്ഥിര ജീവിതശൈലി, പരിസ്ഥിതി സംരക്ഷണം, നേതൃത്വപാടവം തുടങ്ങിയ വിഷയങ്ങളിൽ പരിശീലന ക്ലാസുകളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |