SignIn
Kerala Kaumudi Online
Thursday, 22 October 2026 5.09 PM IST

അൽ മുക്താദിർ കല്ലമ്പലം ഷോറൂമുകൾ തുറന്നു

all

കൊച്ചി: അ​ൽ​ ​മു​ക്താ​ദി​ർ ​ജുവല​റി​ ​ഗ്രൂ​പ്പി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഷോ​റൂ​മു​ക​ളാ​യ​ ​അ​ൽ​ ​ബ​ർ​റ് ​​ഹോ​ൾ​സെ​യി​ൽ​ ​ആൻഡ് ​റീ​ട്ടെ​യി​ൽ,​ ​അ​ൽ​ ​ത​വ്വാ​ബ് ​​ബു​ള്യൻ​ ​ബാ​ർ​സ് ​ജുവലറി,​ ​അ​ൽ​ ​മു​ൻ​ത​ക്വിം​ ​മാ​നു​ഫാ​ക്ച​റിം​ഗ് ​യൂ​ണി​റ്റ് എന്നിവ​യുടെ ഉദ്ഘാടനം ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ മൗലവിയും ഗ്രൂപ്പ് സ്ഥാപകൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമും ചേർന്ന് നിർവഹിച്ചു. പൊതുമരാമത്ത് , ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.
ഡോ മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന്റെ അദ്ധ്യക്ഷതയിൽ ഗുൽസാർ അഹമ്മദ് സേട്ട് സ്വാഗതവും പറഞ്ഞു. ജി.ഡി.ജെ.എം.എം.എ തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം വി. ജോയി എം.എൽ.എയും, അത്തവാബ് ഗോൾഡ് ബുള്യൻ ഷോറൂം ഉദ്ഘാടനം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ നിർവഹിച്ചു. യു.എ.ഇ ടൂറിസം ആൻഡ് കൊമേഴ്‌സ് വകുപ്പ് മുൻ എക്‌സിക്യുട്ടിവ് ഡയറക്‌ടർ ഇബ്രാഹിം യാഖുത് മുഖ്യാതിഥിയായി.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​അ​ൽ​ ​മു​ക്താ​ദി​റി​ന്റെ​ ​എ​ല്ലാ​ ​ഷോ​റൂ​മു​ക​ളി​ലും​ ​പ​ണി​ക്കൂ​ലി​യി​ല്ലാതെ​ ​എ​ല്ലാ​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​ല​ഭി​ക്കും.​ അ​ൽ​ ​മു​ക്താ​ദി​ർ​ ​ ​ഗ്രൂ​പ്പി​ൽ​ ​നിന്ന്​ രണ്ട്​ ​കി​ലോ​ ​ബു​ള്യൻ​ ​ബാ​ർ​സ് ​വാ​ങ്ങു​ന്നവ​ർ​ക്ക് 10,000​ ​രൂപ​ ​കാ​ഷ് ​ബാ​ക്കും​ ​ന​ൽ​കുന്നു.​ ആറ്​ ​മാ​സ​ ​അ​ഡ്വാ​ൻ​സ് ​ഓ​ർ​ഡ​ർ​ ​ചെ​യ്യു​ന്നവ​ർ​ക്ക് പൂജ്യം ശതമാനം​ ​പ​ണി​ക്കൂ​ലി​യും​ 5​ ശതമാനം​ ​ഗോ​ൾ​ഡ് ​റേ​റ്റി​ൽ​ ​​ ​ഡി​സ്‌​ക്കൗ​ണ്ടും​ ​ന​ൽ​കും.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360