SignIn
Kerala Kaumudi Online
Thursday, 22 October 2026 6.09 PM IST

ഹൈ​ബ്രി​ഡ്,​ ​സി.​എ​ൻ.​ജി​ ​മോ​ഡ​ലു​കളുമായി നി​സാൻ

nissan

കൊ​ച്ചി​:​ ​ജ​പ്പാ​നി​ലെ​ ​നി​സാ​ൻ​ ​മോ​ട്ടോ​ർ​സ് ​ഇ​ന്ത്യ​യി​ൽ​ ​ഹൈ​ബ്രി​ഡ്,​ ​സി.​എ​ൻ.​ജി​ ​വാ​ഹ​ന​ ​വി​പ​ണി​ക​ളി​ലെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ​ ​ഒ​രു​ങ്ങു​ന്നു.​ ​ഈ​ ​വി​പ​ണി​യി​ലെ​ ​ഉ​പ​ഭോ​ക്തൃ​ ​പ്ര​വ​ണ​ത​ക​ൾ​ ​പ​ഠി​ക്കു​ക​യാ​ണെ​ന്ന് ​നി​സാ​ൻ​ ​ഇ​ന്ത്യ​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​പ്ര​സി​ഡ​ന്റ് ​ഫ്രാ​ങ്ക് ​ടോ​റ​സ് ​പ​റ​ഞ്ഞു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തി​ര​ക്കി​ട്ട​ ​ന​ട​പ​ടി​ക​ളി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ ​മാ​സ​ങ്ങ​ളി​ൽ​ ​ഹൈ​ബ്രി​ഡ്,​ ​സി.​എ​ൻ.​ജി​കാ​റു​ക​ളു​ടെ​ ​വി​ല്‌​പ്പ​ന​ ​മെ​ച്ച​പ്പെ​ട്ടു​വെ​ങ്കി​ലും​ ​ഇ​ല​ക്ട്രി​ക് ​കാ​ർ​ ​വി​പ​ണി​യി​ൽ​ ​തി​രി​ച്ച​ടി​ ​നേ​രി​ട്ടു.
പു​തു​ക്കി​യ​ ​നി​സാ​ൻ​ ​മാ​ഗ്നൈ​റ്റ് ​പു​തി​യ​ ​മോ​ഡ​ൽ​ ​ക​മ്പ​നി​ ​വി​പ​ണി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ഏ​പ്രി​ൽ​-​ആ​ഗ​സ്റ്റ് ​കാ​ല​യ​ള​വി​ൽ​ ​ക​മ്പ​നി​യു​ടെ​ ​മൊ​ത്തം​ ​വി​ല്‌​പ്പ​ന​ 10​ ​ശ​ത​മാ​നം​ ​കു​റ​ഞ്ഞ് 10,974​ ​യൂ​ണി​റ്റു​ക​ളാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360