
കൊച്ചി: വെന്റീവ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) ഡിസംബർ 20 മുതൽ 24 വരെ നടക്കും. 1600 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 610 രൂപ മുതൽ 643 രൂപ വരെയാണ് വിലനിലവാരം. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 23ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |