SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

വ്യാ​ജ​ ​പ്ര​ചാ​ര​ണങ്ങൾക്ക്​ എ​തി​രെ​ ​നി​യ​മ​ന​ട​പ​ടി: അ​ൽ​ ​മു​ക്താ​ദി​ർ​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാൻ

al

കൊ​ച്ചി​:​ ​അ​ൽ​ ​മു​ക്താ​ദി​ർ​ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ​ ​വ്യാ​ജ​ ​ആ​രോ​പ​ണ​മു​ന്ന​യ​ർ​ത്തു​ന്ന​വ​‍​ർ​ക്കെ​തി​രെ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​അ​ൽ​ ​മു​ക്താ​ദി​ർ​ ​ഗ്രൂ​പ്പ് ​സ്ഥാ​പ​ക​ൻ​ ​ഡോ.​ ​മു​ഹ​മ്മ​ദ് ​മ​ൻ​സൂ​ർ​ ​അ​ബ്ദു​ൽ​ ​സ​ലാം​ ​വാ​‍​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​ ​വ്യ​ക്ത​മാ​ക്കി.​ ​മൂ​ന്നു​മാ​സം,​ ​ആ​റു​മാ​സം,​ 9​ ​മാ​സം​ ​അ​ഡ്വാ​ൻ​സ് ​ഓ​ർ​ഡ​റി​ലൂ​ടെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കി​യ​ ​വി​വാ​ഹ​ ​ആ​ഭ​ര​ണ​ങ്ങ​ളി​ലൂ​ടെ ക​ല്യാ​ണ​ ​പാ​ർ​ട്ടി​ക​ൾ​ക്ക് ​ല​ഭി​ച്ച​ത് ​വ​ൻ​ ​ലാ​ഭ​മാ​ണ്.​ ​
വ​രും​വ​ർ​ഷ​ങ്ങ​ളി​ലും​ ​അ​ൽ​ ​മു​ക്താ​ദി​ർ​ ​ഈ​ ​ഓ​ഫ​റു​ക​ൾ​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​പോ​കും.​ ​ഇ​തി​ന്റെ​ ​അ​മ​ർ​ഷ​ത്തി​ലാ​ണ് ​മ​റ്റ് ​ജ്വ​ല്ല​റി​ ​ഉ​ട​മ​ക​ൾ​ ​എ​ല്ലാം​ ​സം​ഘ​ടി​ച്ച് ​അ​ൽ​ ​മു​ക്താദി​റി​ന് ​എ​തി​രെ​ ​ക​ള്ള​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​
അ​ൽ​ ​മു​ക്താ​ദി​ർ​ ​ജ്വ​ല്ല​റി​ ​ആ​രം​ഭി​ച്ച​തു​മു​ത​ൽ​ ​ഇ​വ​ർ​ ​വ്യാ​ജ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്നു​ണ്ടെ​ന്നും​ ​അ​വ​ർ​ക്കെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ഹൈ​ക്കോട​തി​യി​ൽ​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​കേ​സു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360