SignIn
Kerala Kaumudi Online
Monday, 25 May 2026 12.47 PM IST

ബാങ്ക് ഒഫ് ഇന്ത്യയിൽ മെഗാ ഇ ലേലം

bank-of-india

കൊച്ചി: ബാങ്ക് ഒഫ് ഇന്ത്യ ജൂൺ 27ന് വസ്തുക്കളുടെ മെഗാ ഇ ലേലം നടത്തുന്നു. ന്യായമായ വിലയ്ക്ക് വസ്തുവകകൾ വാങ്ങാനുള്ള സുവർണാവസരമാണിതെന്ന് ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം സോണൽ മാനേജർ പറഞ്ഞു. ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലേലത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്ന പ്ലോട്ട്/കെട്ടിടം സംബന്ധിച്ച വിശദാംശങ്ങൾ baanknet.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360