SignIn
Kerala Kaumudi Online
Thursday, 22 October 2026 7.08 PM IST

ടൂ​റി​സം​ ​കു​തി​പ്പി​ന് ​പി​ന്തു​ണ​യു​മാ​യി​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​നും

tourism

സ്റ്റാർട്ടപ്പ് മിഷനും ടൂറിസം വകുപ്പും ധാരണ പത്രത്തിൽ ഒപ്പിട്ടു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ന്റെ​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​മേ​ഖ​ല​യു​ടെ​ ​കു​തി​പ്പി​നാ​യി​ ​കേ​ര​ള​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​നും​ ​ടൂ​റി​സം​ ​വ​കു​പ്പും​ ​കൈ​കോ​ർ​ക്കു​ന്നു.​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​രം​ഗ​ത്ത് ​നൂ​ത​നാ​ശ​യ​ങ്ങ​ൾ,​ ​സം​രം​ഭ​ക​ത്വം,​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​എ​ന്നി​വ​യു​ടെ​ ​സാ​ധ്യ​ത​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ​ല​ക്ഷ്യം.​ ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ടൂ​റി​സം​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ശി​ഖ​ ​സു​രേ​ന്ദ്ര​നും​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​സി.​ഇ.​ഒ​ ​അ​നൂ​പ് ​അം​ബി​ക​യും​ ​ധാ​ര​ണ​പ​ത്ര​ത്തി​ൽ​ ​ഒ​പ്പി​ട്ടു.
ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​വി​ര​ൽ​ത്തു​മ്പി​ൽ​ ​കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​എ​ത്തി​ക്കാ​നാ​ണ് ​ശ്ര​മം.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​മാ​തൃ​ക​യാ​കു​ന്ന​ ​വി​ധ​ത്തി​ൽ​ ​രാ​ജ്യ​ത്ത് ​ആ​ദ്യ​മാ​യി​ ​ഒ​രു​ ​ഇ​ന്ന​വേ​ഷ​ൻ​ ​സെ​ന്റ​ർ​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​നു​മാ​യി​ ​ചേ​ർ​ന്ന് ​ന​ട​പ്പാ​ക്കും.​ ​കെ.​ടി.​ഐ.​എ​ൽ​ ​എം.​ഡി​ ​മ​നോ​ജ് ​കി​നി,​ ​കി​റ്റ്സ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​എം.​ആ​ർ​ ​ദി​ലീ​പ് ,​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​(​ജ​ന​റ​ൽ​)​ ​പി.​വി​ഷ്ണു​രാ​ജ്,​ ​കെ.​ടി.​ഐ.​എ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​എ​സ്.​കെ​ ​സ​ജീ​ഷ് ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.

ജോലി ചെയ്യാൻ സ്റ്റാ‍ർട്ട്പ്പ് പോഡ്

കാ​ര​വ​ൻ​ ​പാ​ർ​ക്കു​ക​ൾ,​ ​സ്റ്റാ​ർ​ട്ട​പ്പ് ​പോ​ഡ് ​പ​ദ്ധ​തി,​ ​ക്ലീ​ൻ​ ​ടോ​യ്ല​റ്റ് ​സം​വി​ധാ​നം,​ ​ബ​ഹു​ഭാ​ഷാ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​കി​യോ​സ്‌​കു​ക​ൾ,​ ​ഫ്രീ​ഡം​ ​സ്‌​ക്വ​യ​ർ​ ​എ​ന്നി​വ​യ്ക്കാ​ണ് ​ധാ​ര​ണ​പ​ത്ര​ത്തി​ൽ​ ​പ്ര​ഥ​മ​ ​പ​രി​ഗ​ണ​ന.
ആ​ഭ്യ​ന്ത​ര,​ ​അ​ന്ത​ർ​ദേ​ശീ​യ​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​കാ​ര​വ​ൻ​ ​ടൂ​റി​സ​ത്തി​ന്റെ​ ​വി​ക​സ​ന​വും​ ​പ്രോ​ത്സാ​ഹ​ന​വും​ ​ആ​ധു​നി​ക​ ​കാ​ര​വ​ൻ​ ​പാ​ർ​ക്കു​ക​ളി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്നു.​

പ്ര​കൃ​തി​ര​മ​ണീ​യ​സ്ഥ​ല​ങ്ങ​ളി​ലി​രു​ന്ന് ​ജോ​ലി​ ​ചെ​യ്യു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​കോ​ ​വ​ർ​ക്കിം​ഗ് ​സൗ​ക​ര്യ​ത്തോ​ടൊ​പ്പം​ ​മ​നോ​ഹ​ര​മാ​യ​ ​താ​മ​സ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്ന​ ​പ​ദ്ധ​തി​യാ​ണ് ​സ്റ്റാ​ർ​ട്ട​പ്പ് ​പോ​ഡ്.

സാ​ങ്കേ​തി​ക​വി​ദ്യ​യും​ ​നൂ​ത​നാ​ശ​യ​ങ്ങ​ളും​ ​കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് ​സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ലൂ​ടെ​ ​ടൂ​റി​സം​ ​മേ​ഖ​ല​യു​ടെ​ ​കു​തി​പ്പി​ന്റെ​ ​വേ​ഗം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണ് ​ല​ക്ഷ്യം.​
മു​ഹ​മ്മ​ദ് ​റി​യാ​സ്
മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360