SignIn
Kerala Kaumudi Online
Thursday, 22 October 2026 6.05 PM IST

റെക്കാഡ് ഇടിവ് തുടർന്ന് രൂപ

cash

കൊച്ചി: റിസർവ് ബാങ്കിന്റെ പലിശ തീരുമാനത്തിന് മുമ്പായി രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായി. ആഗോള മേഖലയിലെ വ്യാപാര യുദ്ധവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് ഇന്നലെ രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 87.57ൽ അവസാനിച്ചു. ഏഷ്യയിലെ നാണയങ്ങളിൽ ഏറ്റവും മോശം പ്രകടനം രൂപയുടേതാണ്. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ രണ്ട് ശതമാനം ഇടിവാണുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360