
അബ്ദുൽ നാസർ ജനറൽ സെക്രട്ടറി
കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ(എ.കെ.ജി.എസ്.എം.എ) പ്രസിഡന്റായി ഡോ. ബി ഗോവിന്ദനെയും ഉപദേശക സമിതി ചെയർമാനായി കെ.സുരേന്ദ്രനെയും ജനറൽ സെക്രട്ടറിയായി അഡ്വ.എസ്. അബ്ദുൽ നാസറിനെയും ട്രഷററായി സി.വി കൃഷ്ണദാസിനെയും തിരഞ്ഞെടുത്തു, പി.കെ.അയമൂ ഹാജിയും റോയ് പാലത്തറയും വർക്കിംഗ് പ്രസിഡന്റുമാരാകും. ബി.പ്രേമാനന്ദ്, എം വിനീത് എന്നിവർ വർക്കിംഗ് ജനറൽ സെക്രട്ടറിമാരാകും.
വൈസ് പ്രസിഡന്റുമാർ
സ്കറിയാച്ചൻ, സക്കീർ ഹുസൈൻ, ഫൈസൽ അമീൻ, പി.ടി.അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ അസീസ് എർബാദ്, ബിന്ദു മാധവ്, ലിബി എബ്രഹാം, ഹാഷിം കോന്നി, നവാസ് പുത്തൻവീട്, രത്നകലാ രത്നാകരൻ, പി.കെ.ഗണേശൻ
സെക്രട്ടറിമാർ
മനോജ് കണ്ണൂർ, അരുൺ മല്ലർ, എം.സി.ദിനേശൻ, നിതിൻ തോമസ്, അഹമ്മദ് പൂവിൽ, എൻ ടി കെ. ബാപ്പു, സി.എച്ച്.ഇസ്മായിൽ, വി ഗോപി, നസീർ പുന്നക്കൽ, എസ്.പളനി, ജയകുമാർ താലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |