SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

ഹിയർസാപ്പ് ഇനി തൃശൂരിലും

hearzap

കൊച്ചി: മികച്ച ശ്രവണ സഹായി വിതരണക്കാരായ ഹിയർസാപ്പിന്റെ പുതിയ സ്റ്റോർ നാളെ തൃശൂരിൽ സ്ഥാപക മാനേജിംഗ് ഡയറക്ടർ എസ്,​ രാജാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം,​ കൊല്ലം,​ കോട്ടയം,​ കൊച്ചി എന്നിവിടങ്ങളിൽ ഹിയർസാപ്പിന് സ്റ്റോറുകളുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയും വിദഗ്ദ്ധ സഹായവും ഉന്നതനിലവാരത്തിലുള്ള ശ്രവണ പരിപാലനത്തിന് ഹിയർസാപ്പ് വാഗ്ദാനം ചെയ്യുന്നു. മികച്ച കേൾവി അനുഭവത്തിന് വിശ്വാസപ്രദമായ ശ്രവണ സഹായിയുടെ സേവനങ്ങൾ തെരഞ്ഞെടുക്കാൻ ഹിയർസാപ്പിൽ അവസരമൊരുക്കുന്നു. സൗജന്യ കൺസൾട്ടേഷനും​ ഗ്യാരണ്ടി കിഴിവുകളും അധിക വാറന്റിയും ലഭ്യമാണ്. ഗൃഹസന്ദർശനത്തിനും അപ്പോയിന്റുകൾക്കും അഡ്വാൻസ് ബുക്കിംഗിന് 9659455455 ൽ വിളിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360