SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

ഊർജവിനിയോഗം, കാര്യക്ഷമത എന്നിവയിൽ സ്മാർട്ട് പരിഹാരവുമായി ക്രോംപ്ടൺ

crompton

കൊച്ചി: ക്രോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ഊർജ വിനിയോഗം, കാര്യക്ഷമത എന്നിവയിൽ സ്മാർട്ട് പരിഹാരങ്ങൾ മുന്നോട്ടു വയ്ക്കുന്ന ടെക് വിത്ത് ഹാർട്ട് അവതരിപ്പിച്ചു. ഉപഭോക്തൃ കേന്ദ്രീകൃത ഉത്പന്നങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയാണ് ടെക് വിത്ത് ഹാർട്ട് എന്ന കാമ്പയിനിലൂടെ. ഇതിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ പ്രകടനവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബി.എൽ.ഡി.സി പ്ലാറ്റ്‌ഫോമായ ന്യൂക്ലിയസ്, ഊർജ്ജക്ഷമതയും ദീർഘകാലം ഈടും പ്രദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമായ എക്‌സ്‌ടെക്കും അവതരിപ്പിച്ചു. ജലസേചനത്തിനും നഗരത്തിന്റെ ജല ലഭ്യതയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങൾക്കുള്ള ആവശ്യകത കണക്കിലെടുത്ത് ഈ മേഖലയിലേക്ക് കടക്കുമെന്ന് ക്രോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ എംഡിയും സി.ഇ.ഒയുമായ പ്രോമീത് ഘോഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360