SignIn
Kerala Kaumudi Online
Thursday, 22 October 2026 5.58 PM IST

എയർക്രാഫ്റ്റ് ഫിനാൻസിംഗ് ആരംഭിച്ച് ആക്‌സിസ് ബാങ്ക്

axis

കൊ​ച്ചി​:​ ​ഗി​ഫ്റ്റ് ​സി​റ്റി​ ​ഐ.​എ​ഫ്.​എ​സ്.​സി​യി​ലു​ള്ള​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ബാ​ങ്കിം​ഗ് ​യൂ​ണി​റ്റ് ​വ​ഴി​ ​ആ​ക്‌​സി​സ് ​ബാ​ങ്ക് ​എ​യ​ർ​ക്രാ​ഫ്റ്റ് ​ഫി​നാ​ൻ​സിം​ഗ് ​സേ​വ​ന​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​ഇ​തി​ലൂ​ടെ​ ​ഈ​ ​സം​വി​ധാ​നം​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കാ​യി​ ​ആ​ക്‌​സി​സ് ​ബാ​ങ്ക് ​മാ​റി.​ ​
എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​സ​മ്പൂ​ർ​ണ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​സ​ബ്‌​സി​ഡി​യ​റി​ ​ആ​യ​ ​എ​ഐ​ ​ഫ്‌​ളീ​റ്റ് ​സ​ർ​വ്വീ​സ​സി​നു​ ​വേ​ണ്ടി​യാ​ണ് ​ഈ​ ​ഇ​ട​പാ​ടി​നു​ ​തു​ട​ക്കം​ ​കു​റി​ച്ച​ത്.
ബ​ഹു​രാ​ഷ്ട്ര​ ​ബാ​ങ്കു​ക​ൾ​ക്ക് ​മേ​ധാ​വി​ത്ത​മു​ള്ള​ ​വ്യോ​മ​യാ​ന​ ​വാ​യ്പാ​ ​മേ​ഖ​ല​യി​ലെ​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​നാ​ഴി​ക​ക്ക​ല്ലാ​ണ് ​ഈ​ ​നീ​ക്കം.​ 34​ ​പ​രി​ശീ​ല​ന​ ​വി​മാ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​നാ​യാ​ണ് ​ഈ​ ​ദീ​ർ​ഘ​കാ​ല​ ​വാ​യ്പ​ ​ന​ൽ​കു​ന്ന​ത്.​ ​ഇ​തി​ലൂ​ടെ​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​അ​മ​രാ​വ​തി​യി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പൈ​ല​റ്റ് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്രം​ ​വി​ക​സി​പ്പി​ക്കും.​ ​
ഇ​ന്ത്യ​യ്ക്ക​ക​ത്ത് ​വി​മാ​ന​ ​വാ​യ്പാ​ ​സം​വി​ധാ​നം​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലെ​ ​നി​ർ​ണാ​യ​ക​ ​ചു​വ​ടു​ ​വെ​പ്പാ​ണ് ​ഇ​തെ​ന്ന് ​ആ​ക്‌​സി​സ് ​ബാ​ങ്ക് ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​രാ​ജീ​വ് ​ആ​ന​ന്ദ് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360