SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സ് ​ഫി​ൻ​ക്ലൂ​ഷ​ൻ​ ​ച​ല​ഞ്ച് 2025​ ​വി​ജ​യി​കൾ

muthoot

കൊ​ച്ചി​:​ ​മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സ് ​ഫി​ൻ​ക്ലൂ​ഷ​ൻ​ ​ച​ല​ഞ്ച് 2025​ ​വി​ജ​യി​ക​ളെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​വി​ജ​യി​ക​ളാ​യ​ ​ടീം​ ​മാ​നേ​ജ്‌​മെ​ന്റ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​(​എം.​ഡി.​ഐ​)​ ​ഗു​രു​ഗ്രാം​ 5,00,000​ ​രൂ​പ​യു​ടെ​ ​ഒ​ന്നാം​ ​സ​മ്മാ​നം​ ​നേ​ടി.​ ​റ​ണ്ണ​ർ​ ​അ​പ്പ് ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​(​ഐ.​ഐ.​എം​)​ ​ല​ക്‌​നൗ​ 3,00,000​ ​രൂ​പ​യു​ടെ​ ​ര​ണ്ടാം​ ​സ​മ്മാ​നം​ ​നേ​ടി.​ ​ബി.​ഐ.​ടി.​എ​സ് ​പി​ലാ​നി​ ​ഗോ​വ​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എ​ൻ.​ ​എ​സ്.​ ​കെ.​ ​ഉ​മേ​ഷ് ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ജോ​ർ​ജ്ജ് ​അ​ല​ക്‌​സാ​ണ്ട​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.
മു​ത്തൂ​റ്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്‌​നോ​ള​ജി​ ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​നീ​ല​ക​ണ്ഠ​ൻ,​​​ ​മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സ് ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ജോ​ർ​ജ് ​മു​ത്തൂ​റ്റ് ​ജേ​ക്ക​ബ്,​ ​മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സ് ​ലി​മി​റ്റ​ഡ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ആ​ൻ​ഡ് ​സി.​ഒ.​ഒ​ ​ കെ.​ആ​ർ.​ ​ബി​ജി​മോ​ൻ,​ ​പ്രൊ​ഫ.​ ​ഡോ.​ ​കു​ഞ്ച​റി​യ​ ​പി.​ ​ഐ​സ​ക്ക്,​ ​​സു​ജാ​താ​ ​മാ​ധ​വ് ​ച​ന്ദ്ര​ൻ,​ ​വി​നോ​ദ് ​ത​ര​ക​ൻ,​ മ​നോ​ജ് ​വ​ർ​ഗീ​സ് ​എ​ന്നി​വ​ർ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360