SignIn
Kerala Kaumudi Online
Thursday, 22 October 2026 10.51 AM IST

അജ്മൽ ബിസ്മിയിൽ മെഗാ ഇയർ എൻഡ് സെയിൽ

ajmal-bismi

ഗൃഹോപകരണങ്ങളും ഗാഡ്‌ജറ്റുകൾക്കും 70% വരെ വിലക്കുറവ്

കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ബിസ്മി കണക്ടിൽ ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്‌ജറ്റുകൾക്കും 70 ശതമാനം വരെ വിലക്കുറവോടെ '' മെഗാ ഇയർ എൻഡ് സെയിൽ' ആരംഭിക്കുന്നു.
ഗൃഹോപകരണങ്ങൾക്ക് ഈസി ഇ.എം.ഐ സൗകര്യങ്ങൾക്കൊപ്പം അധിക വാറന്റിയും ലഭിക്കും. കാർഡ് പർച്ചേസുകളിൽ 10,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഒരുക്കിയിട്ടുണ്ട്. 5000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസോടെ 32 ഇഞ്ചിന്റെ എൽ.ഇ.ഡി ടി.വി 5,999 രൂപ മുതലും സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ വെറും 9,990 രൂപ മുതലും ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 18,990 രൂപ മുതലും ലഭിക്കും.
ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും മികച്ച ഹോം അപ്ലയൻസുകൾക്ക് മികച്ച വിലക്കുറവും എക്‌സ്‌ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ടെക് ലോകം കാത്തിരുന്ന ഐഫോൺ 17 സീരീസ്, ഐഫോൺ എയർ , ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് തുടങ്ങിയവയും മികച്ച ഓഫറുകളിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360