
ന്യൂയോർക്ക്: അമേരിക്കയിലെ എല്ലാ കുട്ടികൾക്കും അടുത്ത വർഷം സ്പേസ് എക്സിന്റെ ഓരോ ഓഹരി വീതം നൽകുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. സാമൂഹിക മാദ്ധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതിയുടെ വിശദാംശങ്ങളോ ഓഹരി കൈമാറ്റത്തിനുള്ള മാനദണ്ഡങ്ങളോ വ്യക്തമാക്കിയിട്ടില്ല. 18 വയസ്സിൽ താഴെയുള്ള ഏകദേശം 7.2 കോടി കുട്ടികൾക്ക് ഓഹരി നൽകിയാൽ നിലവിലെ വിലയനുസരിച്ച് 10,500 കോടി ഡോളറിലധികം മൂല്യമുണ്ടാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |