SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.13 AM IST

ബ്ളൂ സ്‌റ്റാറിന്റെ പുതിയ റേഞ്ച് എ.സികൾ

blue-star

കൊച്ചി: രാജ്യത്തെ ഗാർഹിക, വാണിജ്യ വിപണികളിൽ കുളിര് പകരാനായി പ്രമുഖ ഇലക്ട്രോണിക്‌സ് ഉത്പാദകരായ ബ്ളൂ സ്‌റ്റാർ പുതിയ റേഞ്ച് റൂം എയർ കണ്ടീഷണറുകൾ അവതരിപ്പിച്ചു. ഫ്ളാഗ്ഷിപ്പ് പ്രീമിയം മുതൽ 125 വൈവിദ്ധ്യമാർന്ന എ.സി മോഡലുകളാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. ഊർജക്ഷമതയിലെ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന മോഡലുകളാണിതെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയൊട്ടാകെ വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മോഡലുകൾ പുറത്തിറക്കുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.

കാപ്ഷൻ

ബ്ളൂ സ്‌റ്റാറിന്റെ പുതിയ റേഞ്ച് എ.സികൾ വിപണിയിൽ ഇറക്കുന്ന ചടങ്ങിൽ വിൽപ്പന വിഭാഗം എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സി. ഹരിദാസ്., വൈസ് പ്രസിഡന്റും മാർക്കറ്റിംഗ് മേധാവിയുമായ ഗിരീഷ് ഹിങ്കോറാണി മൊഹിത് സുദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ബി. ത്യാഗരാജൻ എന്നിവർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360