SignIn
Kerala Kaumudi Online
Friday, 12 June 2026 2.20 AM IST

ഫ്രാൻസിൽ എൻജിനീയറിംഗ് ഉപരിപഠനം

mits

കൊച്ചി: ഫ്രാൻസിലെ എസിജലേക്ക് യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ അക്കാഡമിക് പങ്കാളിയായ മുത്തൂറ്റ് ഗ്ലോബൽ സെന്റർ ഫോർ എഡുക്കേഷൻ ആൻഡ് റിസർച്ചിന്റെ മാസ്‌റ്റേഴ്‌സ് ഇൻ ഓട്ടോമോട്ടീവ് എംബെഡഡ്ഡ് സിസ്റ്റംസ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. ആഗസ്തിലാണ് കോഴ്‌സ് ആരംഭിക്കുന്നത്.
2018 ൽ തുടങ്ങിയ ഈ കോഴ്‌സിൽ 60ൽ അധികം കുട്ടികൾ ഇതുവരെ ബിരുദം നേടിയിട്ടുണ്ട്. ഷെഞ്ചെൻ വിസയോട് കൂടിയുള്ള രണ്ടുവർഷത്തെ സ്‌റ്റേ ബാക്ക് കാലാവധിയും ഫ്രാൻസിൽ ലഭ്യമാണ്.
EEE/ECE/CSE/EI/AEI എന്നീ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും ഫീസ്, സ്‌കോളർഷിപ്പിനും +91 9773815164, 0484 2732111

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360