SignIn
Kerala Kaumudi Online
Monday, 29 June 2026 2.51 AM IST

പാലക്കാട് ലുലുവിൽ 'ഫൺട്യൂറ' തുറന്നു

lulu

പാ​ല​ക്കാ​ട്:​ ​ജി​ല്ല​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഇ​ൻ​ഡോ​ർ​ ​വി​നോ​ദ​ ​കേ​ന്ദ്ര​മാ​യ​ ​'​ലു​ലു​ ​ഫ​ൺ​ട്യൂ​റ​'​ ​പാ​ല​ക്കാ​ട് ​ലു​ലു​ ​മാ​ളി​ൽ​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.​ 15,000​ ​ച​തു​ര​ശ്ര​ ​അ​ടി​യി​ൽ​ ​ലോ​കോ​ത്ത​ര​ ​നി​ല​വാ​ര​ത്തോ​ടെ​യാ​ണ് ​'​ലു​ലു​ ​ഫ​ൺ​ട്യൂ​റ​'​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ക​ണ്ണാ​ടി​ ​സി.​ജെ.​ബി​ ​സ്‌​കൂ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ​ ​എം.​എ​ൽ.​എ​യും​ ​സി​നി​മാ​ ​താ​ര​വു​മാ​യ​ ​ര​മേ​ഷ് ​പി​ഷാ​ര​ടി​യാ​ണ് ​ഫ​ൺ​ട്യൂ​റ​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ര​മേ​ഷ് ​പി​ഷാ​ര​ടി​യു​ടെ​ ​എ​തി​ർ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ച്ച​ ​ഇ​ട​തു​പ​ക്ഷ​ ​സ്ഥാ​നാ​ർ​ത്ഥി​യും​ ​വ്യ​വ​സാ​യി​യു​മാ​യ​ ​എ​ൻ.​എം.​ആ​ർ.​ ​റ​സാ​ക്കും​ ​ബ​മ്പ​ർ​ ​കാ​റോ​ടി​ക്കാ​ൻ​ ​ഒ​പ്പം​ ​കൂ​ടി​യ​ത് ​ച​ട​ങ്ങി​ലെ​ ​കൗ​തു​ക​ക്കാ​ഴ്ച​യാ​യി.
40​ല​ധി​കം​ ​റൈ​ഡു​ക​ളു​മാ​യി​ ​വി​നോ​ദ​ ​വി​രു​ന്ന് ​കു​ട്ടി​ക​ൾ​ക്കും​ ​മു​തി​ർ​ന്ന​വ​ർ​ക്കും​ ​ഒ​രു​പോ​ലെ​ ​ആ​സ്വ​ദി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​നാ​ൽ​പ്പ​തി​ല​ധി​കം​ ​വി​നോ​ദ​ങ്ങ​ളാ​ണ് ​ന​വീ​ക​രി​ച്ച​ ​ഫ​ൺ​ട്യൂ​റ​യി​ൽ​ ​സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ൽ​ ​ക​ണ്ണാ​ടി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ.​ ​രാ​കേ​ഷ്,​ ​ആ​റാം​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​ഐ.​ ​സു​ധീ​ർ,​ ​ലു​ലു​ ​കൊ​ച്ചി​ ​റീ​ജിയ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​സു​ധീ​ഷ് ​ചെ​രി​യി​ൽ,​ ​ഫ​ൺ​ട്യൂ​റ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​അം​ബി​കാ​പ​തി,​ ​ലു​ലു​ ​മീ​ഡി​യ​ ​ഹെ​ഡ് ​എ​ൻ.​ബി.​ ​സ്വ​രാ​ജ്,​ ​പാ​ല​ക്കാ​ട് ​ലു​ലു​ ​ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ആ​ർ.​ ​രാ​ജീ​വ്,​ ​മാ​ൾ​ ​മാ​നേ​ജ​ർ​ ​നാ​രാ​യ​ണ​ൻ​ ​പ​ട്ടേ​രി,​ ​ബി​ൽ​ടെ​ക് ​ഗ്രൂ​പ്പ് ​ഉ​ട​മ​ ​ബി​ൽ​ടെ​ക് ​രാ​ജ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360