SignIn
Kerala Kaumudi Online
Saturday, 29 August 2026 1.07 AM IST

പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മുളന്തുരുത്തി ശാഖ

pub

കൊച്ചി: പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച മുളന്തുരുത്തി ശാഖയുടെ ഉദ്‌ഘാടനം 31ന് ബാങ്ക് ചെയർമാൻ ടി.സി ഷിബു നിർവഹിക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള ശാഖ മുളന്തുരുത്തി വേളാങ്കണ്ണി ആർക്കേഡിാണ് പ്രവർത്തനം ആരംഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEOPLE URBEN CO-OPERATIVE BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360