SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

സ്വർണ വില കുതിക്കുന്നു

ornaments

കൊച്ചി: ഡൊണാൾഡ് ട്രംപ് വ്യാപാര യുദ്ധ നീക്കം ശക്തമാക്കിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും ഔൺസിന് 3,050 ഡോളർ കവിഞ്ഞു. വാഹന ഇറക്കുമതിക്ക് ട്രംപ് 25 ശതമാനം തീരുവ ഏർപ്പെടുത്തിയതാണ് പൊടുന്നനെ വിപണികളെ ആശങ്കയിലാക്കിയത്. ഇതോടെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് പ്രിയമേറി. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞതോടെ സ്വർണ വിലയിൽ ഇന്ന് കേരളത്തിൽ മികച്ച വർദ്ധനയുണ്ടാകും. ഇന്നലെ പവൻ വില 320 രൂപ ഉയർന്ന് 65,880 രൂപയിലെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360