SignIn
Kerala Kaumudi Online
Saturday, 24 October 2026 2.12 PM IST

ആശാവർക്കർ : കൂടുതൽ ആനുകൂല്യം ലഭിക്കുന്നത് സിക്കിമിലെന്ന് കേന്ദ്രം

ന്യൂഡൽഹി: ആശാവർക്കർമാർക്ക് ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്നത് സിക്കിമിലാണെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ. ഏറ്റവുമധികം വേതനം നൽകുന്നത് കേരളത്തിലാണെന്ന വാദത്തിനിടെയാണിത്. ആശാവർക്കർമാർക്ക് സിക്കിം 10,000 രൂപ നൽകുന്നു. മറ്റു ഇൻസെന്റീവുകൾ അടക്കം ആന്ധ്രാപ്രദേശും 10,​000 രൂപ നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ് രാജ്യസഭയിൽ ഹാരിസ് ബീരാൻ എം.പിയെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ASHAWORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360