SignIn
Kerala Kaumudi Online
Thursday, 22 October 2026 8.43 PM IST

ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

f

ധാക്ക: ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട ടെസ്റ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. നജ്‌മുൽ ഹൊസൈൻ ഷാന്റൊ നയിക്കുന്ന ടീമിൽ നിന്ന് പരിക്കിന്റെ പിടിയിലായ ഫോമിലുള്ള പേസർ ഷൊരിഫുൾ ഇസ്ലാമിനെ ഒഴിവാക്കി. വിക്കറ്റ് കീപ്പർ ബാറ്ററായ ജാക്കർ അലിയെ ആദ്യമായി ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രവിജയം നേടിയ ശേഷമാണ് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വരുന്നത്. 19നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BANGLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360